വ്യാഴാഴ്ച (ജൂണ്‍ 12)ഉച്ചയ്ക്ക് 1:38 നായിരുന്നു എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്.