പെരുമ്പാമ്പുകൾ കർഷക മിത്രങ്ങളാണ്. മനുഷ്യർ ഭയക്കേണ്ടതില്ലെന്നും ഇവയെ ഉപദ്രവിക്കരുതെന്നും ജില്ലാ വന്യജീവി സംരക്ഷണ സംഘടനയുടെ പ്രവർത്തകൻ ബിജിലേഷ്.