Surprise Me!

പാറ്റ് കിടിലം കമ്മിൻസ്, വീണത് പ്രോട്ടിയാസും റെക്കോര്‍ഡുകളും

2025-06-13 132,737 Dailymotion

കമ്മിൻസിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടേണ്ടതുണ്ടോ? താരങ്ങള്‍ മികവ് പുലർത്തുക എന്നത് സ്വഭാവികമായി സംഭവിക്കേണ്ടതാണെന്ന പക്ഷക്കാരനാണ് കമ്മിൻസ്. ഒരു അസാധാരണ പ്രകടനത്തിന് പിന്നാലെ ആശ്ചര്യത്തോടെ അതിനെ സമീപിക്കുന്ന പ്രകൃതം ഇല്ല, സാധരണപോലെ ബഹളങ്ങളില്ലാതെയാണ് അതിനെ അയാള്‍ സ്വീകരിക്കാറ്