Surprise Me!

വീടിന് ഭീഷണിയായി സ്വകാര്യ റിസോർട്ട് നിർമിച്ച ഭീമൻ കിണർ നികത്തണമെന്ന് ഇടുക്കി ജില്ല ഭരണകൂടം

2025-06-13 3 Dailymotion

വീടിനോട് ചേർന്ന് കിണർ നിർമിച്ചതോടെ മണ്ണിടിച്ചിൽ സാധ്യത രൂപപ്പെട്ടു; അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കുടുംബം