മയക്കു മരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തു
2025-06-14 0 Dailymotion
മയക്കു മരുന്ന് നൽകി കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസിന്റെ ഭാര്യ മിസ്‍രിയെയാണ് പ്രതി ചേർത്തത്