'പച്ചക്കള്ളം പറഞ്ഞ് വർഗീയ വിഭജനമുണ്ടാക്കാനാണ് ശ്രമം, ഗോവിന്ദൻ പറഞ്ഞത് ശുദ്ധ അസംബന്ധം'; പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ