Surprise Me!

റെയിൽവേ മേല്‍പ്പാലത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി അതിഥി തൊഴിലാളി; രക്ഷകരായി അഗ്നിരക്ഷാ സേന

2025-06-14 1 Dailymotion

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന സംഘം ഏറെ പണിപ്പെട്ടാണ് ഇയാളെ താഴെയിറക്കിയത്.