കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തി പരിക്കേൽപ്പച്ചയാൾ അറസ്റ്റിൽ
2025-06-14 0 Dailymotion
കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി വൈദികനെ കുത്തി പരിക്കേൽപ്പച്ചയാൾ അറസ്റ്റിൽ; ആവശ്യപ്പെട്ട ധനസഹായം നൽകാത്തതിനെ തുടർന്ന് ആക്രമണം നടത്തിയ കാസർകോട് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയെ ആണ് പിടികൂടിയത്