ഇറാന്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തിരിച്ചടി സംഭവിക്കുക ഇന്ത്യയുടെ വ്യാപാര പ്രതിരോധ മേഖലകളില്‍
2025-06-14 2 Dailymotion
നേരിട്ട് മധ്യസ്തനാകാന്‍ ഇറങ്ങിയില്ലെങ്കിലും പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം മൂര്‍ച്ഛിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ആര് സുരേഷ്