Surprise Me!

ഉയരെ ഉയരെ ദക്ഷിണാഫ്രിക്ക; കാത്തിരിപ്പില്ല, ഇനി പുതുയുഗം

2025-06-15 81,150 Dailymotion

മിച്ചല്‍ സ്റ്റാര്‍ക്കെന്ന ഇതിഹാസത്തിന്റെ പന്ത് കവര്‍ പോയിന്റിലേക്ക് ഡ്രൈവ് ചെയ്തു വെരെയ്ൻ. നിരാശയുടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ ദേശത്തിനൊരു കിരീടം. പലകുറി സ്വപ്നയാത്രയില്‍ വഴിമുടക്കിയ ഓസ്ട്രേലിയയും പ്രകൃതിയും ഇത്തവണ ടെമ്പ ബാവുമയുടെ സംഘത്തിന് തടസമായില്ല, അതും ഒരുപക്ഷേ കാലത്തിന്റെ കണക്കുകൂട്ടലായിരിക്കണം