Surprise Me!

മധുരം വിളമ്പി മനസു കീഴടക്കി; ഇത് കുട്ടികളുടെ അമ്മാളു അമ്മ, ദി സ്വീറ്റ് ഗ്രാൻമാ...

2025-06-15 242 Dailymotion

കുട്ടികള്‍ക്ക് മിഠായിപ്പൊതികളും മധുരവും വിളമ്പി നിസ്വാർഥ സ്നേഹത്തിൻ്റെ മാതൃകയാവുകയാണ് അമ്മാളു അമ്മ. തനിച്ചാണ് ജീവിതമെങ്കിലും സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കുട്ടിക്കൂട്ടം കൂടെയുണ്ട് അമ്മാളു അമ്മക്ക് കരുതലായി.