Surprise Me!

ചാലക്കുടിയിൽ പെയിന്‍റ് ഗോഡൗണില്‍ വൻ തീപിടിത്തം; കോടികളുടെ നാശനഷ്‌ടം

2025-06-16 2 Dailymotion

ഫയർഫോഴ്‌സ് യൂണിറ്റുകൾ രണ്ടുമണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം അഞ്ചു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ മാർട്ടിൻ ഊക്കൻ അറിയിച്ചു