Surprise Me!

കനത്ത മഴ മറയാക്കി ചന്ദന മോഷണം; ഇടുക്കിയിൽ കേസുകള്‍ പെരുകുന്നു

2025-06-16 4 Dailymotion

മഴ ശക്തമായ ദിവസങ്ങളിലെ രാത്രികളിലാണ് മോഷണം നടന്നിട്ടുള്ളത്. നിയമ നടപടികളുടെ കാലതാമസം കാരണം പല ഭൂവുടമകളും പരാതിപ്പെടാറില്ലെന്ന് പറയുന്നു.