Surprise Me!

കാസർകോട് ധർമത്തടുക്കയിൽ കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫീസും തകർന്നു; കലക്‌ടര്‍ക്കു നേരേ പ്രതിഷേധവുമായി നാട്ടുകാര്‍

2025-06-16 12 Dailymotion

ദേശീയ പാത നിർമാണം നടക്കുന്ന ബേവിഞ്ചയിൽ മണ്ണിടിഞ്ഞ സംഭവം അറിഞ്ഞെത്തിയ ജില്ലാ കലക്‌ടർ കെ ഇമ്പശേഖരനു നേരെ നാട്ടുകാരുടെ പ്രതിഷേധം