Surprise Me!

പന്ത് ചുരണ്ടിയോ അശ്വിൻ? തമിഴ്‌നാട് ലീഗില്‍ സംഭവിച്ചതെന്ത്

2025-06-17 5,210 Dailymotion

ബോള്‍ ടാമ്പറിങ്, ക്രിക്കറ്റിനെ നാണക്കേടിന്റെ ഗ്യാലറിയിലേക്ക് പലപ്പോഴും കോരിയിട്ട വാക്കാണിത്. പ്രാദേശിക ലീഗുകള്‍ മുതല്‍ അന്താരാഷ്ട്ര തലം വരെ നീളുന്നതും നീതീകരിക്കാനാകാത്തതുമായ ഒന്ന്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ രവി അശ്വിനിലേക്കും ആരോപണം എത്തിയിരിക്കുകയാണ്, സത്യാവസ്ഥ എന്താണ്, ലീഗില്‍ സംഭവിച്ചതറിയാം