Surprise Me!

ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതയായ മലയാളി യുവതി മക്കയിൽ മരിച്ചു

2025-06-17 0 Dailymotion

ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതയായ മലയാളി യുവതി മക്കയിൽ മരിച്ചു. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനി ഫർസാനയാണ് മരിച്ചത്. 35 വയസ്സായിരുന്നു