സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കണം; നിർദേശവുമായി ഡിജിസിഎ
2025-06-18 0 Dailymotion
സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി കൂടുതല്‍ ഏകോപനത്തോടെ പ്രവർത്തിക്കാൻ എയര്‍ ഇന്ത്യയോടും എയര്‍ ഇന്ത്യ എക്സ്പ്രസിനോടും നിർദേശിച്ച് ഡിജിസിഎ