Surprise Me!

1978-ലെ വിമാന ദുരന്തം: നടുക്കുന്ന ഓർമ പങ്കുവെച്ച് ഹസൻ

2025-06-18 1 Dailymotion

1978-ലെ വിമാന ദുരന്തം: നടുക്കുന്ന ഓർമ പങ്കുവെച്ച് ഹസൻ..48 വര്‍ഷം മുമ്പ് നടന്ന ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഖത്തറിലെ പ്രവാസി മലയാളിയായ വടകര സ്വദേശി ട‌ി.കെ ഹസന്‍..സ്വന്തം വീടിനെ മൂന്ന് ദിവസം മരണവീടാക്കി മാറ്റിയ ആ കഥ പറയുകയാണ് ഹസന്‍