ഇടുക്കി പീരുമേട്ടിലേ ആദിവാസി സ്ത്രീ സീതയുടെ മരണത്തിലെ ദുരൂഹത നീക്കാതെ പോലീസ്. നടന്നത് കൊലപാതകം ആണെന്ന നിലപാടിലാണ് വനംവകുപ്പ്