Surprise Me!

ദേശീയപാത 66-ൽ നിർമാണത്തിൽ വീഴ്‌ച; രാജ്യത്തെ പ്രമുഖ നിർമാണ കമ്പനിയായ മേഘയ്ക്ക് വിലക്കും പിഴയും

2025-06-18 7 Dailymotion

കാസർകോട് ജില്ലയിലെ ചെങ്കള-നീലേശ്വരം ഭാഗത്ത് സംരക്ഷണ ഭിത്തി തകർന്ന സംഭവത്തിലാണ് നിർമാണത്തിൻ്റെ കരാറേറ്റ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന് ഒരുവർഷത്തേക്ക് വിലക്കും 90 ലക്ഷം രൂപ പിഴയും വിധിച്ചത്