Surprise Me!

'ആർഎസ്എസ് കൂട്ടുകെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയുമില്ല'-എം.വി ​ഗോവിന്ദൻ

2025-06-18 0 Dailymotion

'ആർഎസ്എസ് കൂട്ടുകെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയുമില്ല'; അടിയന്തരാവസ്ഥ കാലത്ത് വിവിധ പാർട്ടികൾ ചേർന്നു രൂപീകരിച്ച് ജനതാ പാർട്ടിയുമായിട്ടായിരുന്നു cpm-ന് സഖ്യമെന്ന് ചൂണ്ടിക്കാട്ടി CPM സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ