ഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനം ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റാലി ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ചു