അടി...അടിയോട് അടി...; അഭിഭാഷകരുമായി ആർടി ഓഫീസിൽ എത്തിയവരുടെ കയ്യാങ്കളി. കൊല്ലത്ത് സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി