Surprise Me!

വോട്ടു ചെയ്യാൻ ചാലിയാർ മുറിച്ച് കടക്കേണ്ട; ആദിവാസി നഗറിലെ വോട്ടർമാർക്ക് പോളിങ് ബൂത്ത് റെഡി

2025-06-18 0 Dailymotion

വോട്ടു ചെയ്യാൻ ചാലിയാർ മുറിച്ച് കടക്കേണ്ട; പോത്തുകല്ല് ആദിവാസി നഗറിലെ വോട്ടർമാർക്ക് പോളിങ് ബൂത്ത് റെഡി. വാണിയംമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ബൂത്ത് തയ്യാറായിക്കഴിഞ്ഞു | Nilambur byelection