തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽനിന്നുള്ള മടക്കയാത്രയിലായിരുന്നു പ്രതിഷേധം. മന്ത്രി മാപ്പ് പറയണമെന്ന് എ ബി വി പി ആവശ്യപ്പെട്ടു.