Surprise Me!

വനത്തിനുള്ളില്‍ മഴയില്‍ അലിഞ്ഞ് പുഴയെ സാക്ഷിയാക്കി ഒരു മഹോത്സവം; പോകാം, കെ എസ് ആര്‍ ടി സിയില്‍ കൊട്ടിയൂരിലേക്ക്...

2025-06-22 3 Dailymotion

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിലാണ് അക്കര കൊട്ടിയൂര്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കാറുള്ളത്.