'ഭരണവിരുദ്ധമായ ഒരു പ്രചാരണവും ഐക്യജനാധിപത്യ മുന്നണി നിലമ്പൂരിൽ നടത്തിയിട്ടില്ല,അവർ നടത്തിയത് മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്'-എൻ.കെ അബ്ദുൽ അസീസ്