Surprise Me!

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

2025-06-23 0 Dailymotion

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.അമേരിക്കക്കെതിരെ നിർണായകമായ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ ഭീഷണി മുഴക്കി.