ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ഏഴാമത്തെ വിമാനവും ഇന്ത്യയിൽ എത്തി
2025-06-23 3 Dailymotion
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ഏഴാമത്തെ വിമാനവും ഇന്ത്യയിൽ എത്തി. 285 ഇന്ത്യക്കാരാണ് ഇന്നലെ മടങ്ങിയെത്തിയത്. ഇതോടെ 1713 പേരെയാണ് അഞ്ചു ദിവസങ്ങളിലായി ഇന്ത്യയിലേക്ക് എത്തിച്ചത്.