കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പ്: എൻഡോസൾഫാൻ നിർവീര്യമാക്കാൻ കേന്ദ്ര സംഘമെത്തി, കാസർകോടിന് പുറത്തേക്ക് മാറ്റും
2025-06-24 15 Dailymotion
കേരള പ്ലാൻ്റേഷൻ കോർപ്പറേഷൻ ഗോഡൗണുകളിലെ കീടനാശിനി പുതിയ ബാരലുകളിലേക്ക് മാറ്റി. ദ്രാവകരൂപത്തിലുള്ള 1105 ലിറ്റർ എൻഡോസൾഫാനാണ് ജില്ലയിലുള്ളത്. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരമാണ് ഈ നടപടികൾ.