Surprise Me!

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

2025-06-24 2 Dailymotion

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. കോഴിക്കോട് നടക്കാവിലും , കണ്ണൂർ കണ്ണാടി പറമ്പിലും ആലപ്പുഴ കായംകുളത്തുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്