ബഹിരാകാശത്ത് ഇന്ത്യയുടെ പുതുചരിത്രം രചിക്കാൻ ശുഭാംശു ശുക്ല
2025-06-25 0 Dailymotion
ബഹിരാകാശത്ത് ഇന്ത്യയുടെ പുതു ചരിത്രം രചിക്കാൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. ആക്സിയം 4 മിഷന്റെ ഭാഗമായി കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12:01നാണ് ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കുക