ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ഗസ്സ വെടിനിര്‍ത്തലിലേക്കും നയിക്കണമെന്ന് ഖത്തര്‍. സിഎന്‍എന്‍ ചാനലിന് നല്‍കിയഅഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരിയുടെ ആവശ്യം