Surprise Me!

'സംഘാടകർ സർവകലാശാല നിയമാവലി പാലിച്ചില്ല, സംഘർഷത്തിൽ കേസെടുക്കണം'

2025-06-26 0 Dailymotion

'സംഘാടകർ സർവകലാശാല നിയമാവലി പാലിച്ചില്ല, സംഘർഷത്തിൽ കേസെടുക്കണം'; തിരുവനന്തപുരത്ത് ഗവർണർ പങ്കെടുത്ത പരിപാടിയിലെ അക്രമസംഭവങ്ങളിൽ കേരള സർവകലാശാല പരാതി നൽകി