വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലഗുരുതരമായി തുടരുന്നു. ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു