നിലമ്പൂരിൻ്റെ ബാപ്പൂട്ടി ഇനി ആര്യാടൻ ഷൗക്കത്ത് എംഎൽഎ: സത്യപ്രതിജ്ഞ 'ദൈവനാമത്തിൽ'
2025-06-27 0 Dailymotion
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പ്രവർത്തകർ നിലമ്പൂരിൽ നിന്ന് എത്തിയിരുന്നു.