Surprise Me!

തൃശ്ശൂരിൽ പൊലീസിനെ ഗുണ്ടകൾ ആക്രമിച്ചു..

2025-06-28 1 Dailymotion

തൃശ്ശൂരിൽ നല്ലങ്കര വൈലോപ്പിള്ളി നഗറിൽ ഗുണ്ടകൾ പൊലീസിനെ ആക്രമിച്ചു. മണ്ണുത്തി കൺട്രോൾ റൂം വാഹനവും പോലീസുകാരെയുമാണ് സംഘം ആക്രമിച്ചത്