Surprise Me!

ബിജെപിയിൽ കലഹം; സുരേന്ദ്രനെയും മുരളീധരനെയും പങ്കെടുപ്പിക്കാതെ നേതൃയോഗം

2025-06-28 2 Dailymotion

ബിജെപി സംസ്ഥാന നേതൃത്വത്തിൽ കലഹം തുടരുന്നു.
കെ.സുരേന്ദ്രനെയും വി. മുരളീധരനെയും നേതൃയോഗങ്ങളിൽ പങ്കെടുപ്പിക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾ പ്രതിഷേധം പരസ്യമാക്കി