കയർ വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ കടുത്ത അനാസ്ഥ കാണിച്ചു. ജില്ലയിലെ വ്യവസായ മേഖലയുടെ പുനരുദ്ധരിക്കണം എന്ന ആവശ്യത്തോടുംസർക്കാർ നീതി കാട്ടിയില്ലെന്നും വിമർശനം ഉയർന്നു