എറണാകുളം - അങ്കമാലി അതിരൂപതയിലെ കൂരിയായെ നീക്കി പുതിയ കൂരിയാ അംഗങ്ങൾക്ക് ചുമതല നൽകി.കുർബാന തർക്കത്തിൽ സഭാ ട്രൈബ്യുണൽരൂക്ഷ വിമർശനമുന്നയിച്ചിരുന്നു