'എല്ലാത്തിനും രേഖകളുണ്ട്; പല ഉപകരണങ്ങളും വാങ്ങിത്തരുന്നത് രോഗികൾ; അപേക്ഷിച്ചും ഇരന്നും മടുത്തു'
2025-06-29 0 Dailymotion
എന്റെ കൈയിൽ എല്ലാത്തിനും രേഖകളുണ്ട്, ഉപകരണം വാങ്ങിയിട്ട് കാര്യമില്ല, അതുപയോഗിക്കാൻ പറ്റണം; പല ഉപകരണങ്ങളും വാങ്ങിത്തരുന്നത് രോഗികൾ: ഡോ. ഹാരിസ് ചിറയ്ക്കൽ