'ഒരു ഫയൽ തീർപ്പായിവരാൻ ഉപഗ്രഹങ്ങൾ പോയി വരുന്നതിനേക്കാൾ കാലതാമസം; സിസ്റ്റം പ്രവർത്തിക്കുന്നില്ല'
2025-06-29 0 Dailymotion
'ഒരു ഫയൽ തീർപ്പായിവരാൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാൾ കാലതാമസം; സിസ്റ്റം മര്യാദയ്ക്ക് പ്രവർത്തിക്കുന്നില്ല': ആശുപത്രികളിലെ പ്രതിസന്ധിയിൽ PK കുഞ്ഞാലിക്കുട്ടി