'ഞാനുന്നയിച്ച പ്രശ്‌നകാരണം അന്വേഷണ സമിതി കൃത്യമായി കണ്ടെത്തി, ഫയൽ കലക്ടറേറ്റിൽ മുടങ്ങിക്കിടന്നതാണ്'
2025-07-02 1 Dailymotion
'ഞാനുന്നയിച്ച പ്രശ്‌നം നേരത്തെ പരിഹരിക്കപ്പെട്ടില്ലെന്നത് ശരിയാണ്, ഇപ്പോഴത്തെ അന്വേഷണ സമിതി അതിന്റെ കാരണം കൃത്യമായി കണ്ടെത്തി, ചികിത്സക്കാവശ്യമായ ഫയൽ കലക്ടറേറ്റിൽ മുടങ്ങിക്കിടന്നതാണ്': ഡോ. ഹാരിസ് ചിറയ്ക്കൽ