വിമർശനം ചൂണ്ടിക്കാട്ടേണ്ടതുപോലെ ചൂണ്ടിക്കാണിക്കണം, പ്രശ്‌നമൊക്കെ ഉണ്ടാകും: MV ഗോവിന്ദൻ
2025-07-02 0 Dailymotion
'വിമർശനം ചൂണ്ടിക്കാട്ടേണ്ടതുപോലെ ചൂണ്ടിക്കാണിക്കണം, പ്രശ്‌നമൊക്കെ ഉണ്ടാകും; അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിഹരിച്ചു: ചെറിയ പ്രശ്നം പർവതീകരിക്കുന്നു': ഡോ ഹാരിസിനെതിരെ MV ഗോവിന്ദൻ