കഠിനാധ്വാനത്തിന് ഫലം കണ്ടു; പ്രതീക്ഷിച്ചിരുന്നത് ഇരുപതാം റാങ്ക്, ഒന്നാം റാങ്ക് കിട്ടിയ ത്രില്ലിൽ ജോൺ ഷിനോജ്
2025-07-02 1 Dailymotion
കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജാണ്. താൻ ഇരുപതാം റാങ്ക് മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ജോൺ പറഞ്ഞു. അധ്യാപകനാണ് ജോണിന് ഒന്നാം റാങ്ക് ലഭിച്ച വിവരം ആദ്യം വിളിച്ചറിയിച്ചത്.