Surprise Me!

പുളിങ്കുരുവും മാങ്ങാണ്ടിയും വെറുതേ കളയല്ലേ; രുചിയേറിയ പായസം ഉണ്ടാക്കാം, ഇതാ ചേരുവകൾ

2025-07-02 14 Dailymotion

പായസമേളയില്‍ ഏറെ ശ്രദ്ധേയമായ പായസങ്ങളായിരുന്നു പുളിങ്കുരു പായസവും മാങ്ങാണ്ടി പായസവും മാങ്ങാ പായസവും. കേൾക്കുമ്പോൾ ഇത്തിരി കൗതുകം തോന്നുമെങ്കിലും സംഗതി കേമമാണ്.