'സ്വന്തം PFൽനിന്ന് പൈസയെടുത്ത് സർജിക്കൽ ഉപകരണം വാങ്ങിയ ഡോക്ടർ ഈ മെഡി. കോളജിലുണ്ട്; ഇനിയാരും പറയാതിരിക്കാനാണ് ഈ പേടിപ്പിക്കൽ': VD സതീശൻ