Surprise Me!

ഒരു റിയാല്‍ നോട്ടില്‍ മാറ്റങ്ങളുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

2025-07-02 0 Dailymotion

ഒരു റിയാല്‍ നോട്ടില്‍ മാറ്റങ്ങളുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.ഔദ്യോഗിക സ്റ്റേറ്റ് ലോഗോ , അറബി അക്കങ്ങൾ, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റങ്ങൾ വരുത്തിയത്