രണ്ടുവയസുകാരന്‍ വേദാൻഷ് കോണ്ടയ്ക്ക് അസാധാരണമായ ഓർമ്മശക്തി, 195 രാജ്യങ്ങളുടെ പേരും ദേശീയ പതാകയുടെ നിറവും പ്രത്യേകയുമൊക്കെ ഞൊടിയില്‍ ഈ കുഞ്ഞ് പറയും.