Surprise Me!

യൂറോപ്പിലേക്ക് ഒരു യാത്ര പോകാം, താങ്ങാവുന്ന നിരക്കിൽ

2025-07-04 157,260 Dailymotion

മിതമായ നിരക്കിൽ, എന്നാൽ ഏറ്റവും മികച്ച, പ്രീമിയം സേവനങ്ങളോടെ ക്വാളിറ്റിയിൽ കോംപ്രമൈസ് ഇല്ലാതെ യൂറോപ്പ് യാത്ര പോകാം. അതും പത്ത് വർഷത്തിലേറെയായി യൂറോപ്പിലേക്ക് എല്ലാ ആഴ്ച്ചയും ഗ്രൂപ്പ് ട്രിപ്പുകൾ സംഘടിപ്പിക്കുന്ന, ഇന്ത്യയിലെത്തന്നെ ഒരേയൊരു ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ  സ്വിട്രസ് ഹോളിഡേയ്സിനൊപ്പം. യൂറോപ്പ് യാത്രയിൽ വിദഗ്ധരായ സ്വിട്രസിന്റെ ടാഗ് ലൈൻ തന്നെ “തിങ്ക് യൂറോപ്പ്, തിങ്ക് സ്വിട്രസ്” എന്നാണ്.